Elephant shares meals with caretaker ; viral video | Boldsky Malayalam

2020-01-21 43

Elephant shares meals with caretaker ; viral video
ആനകളുടെയും പാപ്പാൻമാരുടെയും അപൂർവ സൗഹൃദക്കാഴ്ചകൾ പലപ്പോഴും നമ്മളെ അമ്പരപ്പിക്കാറുണ്ട്. അത്തരമൊരു കാഴ്ചയാണ് രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പാപ്പാനൊപ്പം പൊതിച്ചോറുണ്ണുന്ന ഗജവീരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ആനയെ തളച്ചിരിക്കുന്നതിനു സമീപം പായ വിരിച്ചു നിലത്തിരുന്നു.